പേഴ്സണൽ ബ്രാൻഡിംഗ് ഇന്നത്തെ സാമൂഹ്യ മാധ്യമ യുഗത്തിൽ മുന്പത്തേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ഞാനൊരു ബ്രാൻഡിംഗ് എക്സ്പെർട്ടൊന്നുമല്ല പക്ഷെ ഈ വിഷയത്തിലെ ചില വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റ്
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link
Categories: Malayalam Podcasts
Leave a Reply