വീണ്ടും സാമൂഹ്യ മാധ്യമമാണ് ചർച്ച… നമുക്കൊക്കെ പല കാര്യങ്ങളിലും നിലപാടുകളുണ്ട്.. ചിലതിൽ ഉണ്ടാവുകയുമില്ല.. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിൽ നിലപാടുകൾ എടുക്കുന്നവർക്ക് ചില വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാവാം… അതാണ് ഇന്നത്തെ പോഡ്കാസ്റ്റ് വിഷയം.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link
Categories: Malayalam Podcasts
Leave a Reply