സാമൂഹ്യ മാധ്യമങ്ങൾ നീതിയും ന്യായവും പൂത്തുലയുന്നയിടങ്ങളാണോ..? അല്ലെന്നാണ് എന്റെ പക്ഷം… ആവുകയുമില്ല…. കാരണം സമൂഹമല്ല സാമൂഹ്യ മാധ്യമം… അതായത് പബ്ലിക് ആയൊരു പേജ് പോലും ഒരു ജനാധിപത്യമല്ല…. ഒരു വ്യക്തിപരമായ സംഭവമാണ്…
സമൂഹത്തിൽ തന്നെ പബ്ലിക്ക് ഇടങ്ങളിൽ ചെയ്യാത്തതാണ് സാമൂഹ്യ മാധ്യമത്തിൽ ആളുകൾക്ക് ചെയ്യാൻ സ്വാതന്ത്ര്യം വേണ്ടത് എന്ന് പറയുന്നതിലെന്ത് ന്യായം.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link
Categories: Malayalam Podcasts
Leave a Reply