ഒരു പുതിയ കാര്യം തുടങ്ങുന്പോൾ പല രീതിയിലാണ് ചിന്തകൾ പായുന്നത്. ഞാൻ ഇപ്പോൾ തുടങ്ങിയ ഒരു പ്രോജക്ടാണ് 365 ദിവസം നീണ്ടു നിൽക്കാൻ പോകുന്ന ഒരു എഴുത്ത് പരന്പര…അത് ഇംഗ്ലീഷിൽ എഴുതുന്നത് കൊണ്ട് അതിലെ വിഷയം സരസമായിയും അല്ലാതെയും പോഡ്‌കാസ്റ്റിൽ ഇട്ടാലോ എന്നുമൊരു ചിന്ത. അതിന്റെ ശ്രമമാണ് ഇത്… പിന്നെ എല്ലാ എപ്പിസോഡിലും ഒരു ചെറുകഥയും ചേർക്കുന്നുണ്ടല്ലോ..
ഇന്നത്തെ ചെറുകഥ ബി മുരളിയുടെ ഒരു കഥയാണ്… പൂച്ചകളെ കുറിച്ച് മൂന്ന് പൊടികഥകൾ.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link
Categories: Malayalam Podcasts
Leave a Reply