ഹാൻ യോങ്-ഉൻന്റെ ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’

കൊറിയൻ കവി ഹാൻ യോങ്-ഉൻന്റെ (August 29, 1879 – June 29, 1944) ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty) എന്ന കവിതയുടെ മലയാളം പരിഭാഷ…

‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty)
————————-
വിടവാങ്ങല്‍ സൗന്ദര്യം സൃഷ്ടിക്കുന്നു
അതില്ലെങ്കിൽ പകലിന്റെ നശ്വരമായ ആ സ്വർണ്ണനിറത്തിൽ
പ്രത്യേകിച്ചൊരു സൗന്ദര്യവുമില്ല..
രാത്രിയുടെ ആ മിനുസമുള്ള ആ കറുത്ത പട്ടിലുമില്ല സൗന്ദര്യം…
മരണത്തിന് കീഴടങ്ങാത്ത അനശ്വരമായ ജീവിതത്തിലുമില്ല സൗന്ദര്യം;
ഒരിക്കലും വാടാത്ത ശോഭിക്കുന്ന സ്വർഗ്ഗീയ പുഷ്പത്തിലുമില്ല സൗന്ദര്യം
എന്റെ പ്രിയേ, വിടവാങ്ങലില്ലെങ്കിൽ….
കണ്ണീരിൽ കുതിർന്ന മരണത്തിൽ നിന്നും
സന്തോഷത്തിന്റെ ജീവിതത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചു വരാൻ കഴിയില്ല
വിടവാങ്ങൽ!
വിടവാങ്ങല്‍ സൗന്ദര്യമുളവാക്കുന്നു..

-ഹാൻ യോങ്-ഉൻ-
പരിഭാഷ – മർത്ത്യൻCategories: Malayalam translation

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: